Monday, July 28, 2008

~~~പ്രണയത്തിന്റെ ഓര്‍മക്കായ്~~~


തളിര്‍ത്തതും മൊട്ടിട്ടതും സൌഹൃദമായിരുന്നു.... വിരിഞ്ഞത്‌ പ്രണയമായിട്ടും.
വേര്‍പാടിന്റെ നോവ്‌ സുഖമുള്ളതായിരുന്നു. ആത്മാവ്‌ മുറിഞ്ഞ വേദനയില്‍ ഒരുനിമിഷം
കണ്ണടച്ചിരുന്നു........... കോര്‍ത്തു വെച്ച വിരലുകള്‍ വേര്‍പ്പെടും മുന്‍പെ അവള്‍ക്ക്‌ നന്മകള്‍ നേര്‍ന്നു............ഏവര്‍ക്കുമെന്ന പോലെ, ശേഷം ചിന്ത്യം , സാധാരണം
------------------------------------------------------------------------------------------------
എന്റെ പ്രണയതെ തട്ടി തെറിപ്പിച ആ ഫോണ്‍ വന്നപ്പോഴും എനിക്ക്‌ കാര്യമായൊന്നും തോനീിയില്ല. പ്രണയം വിവാഹത്തിലവാസാനിക്കുന്നു എന്ന അവളുടെ ചിന്ത യെ ഞാനും തട്ടി തെറിപ്പിചിരുന്നല്ലോ.പ്രണയത്തിന്റെ വികാരങ്ങളെ ചിന്തകളേ പ്രകടനങ്ങളെ പന്‍ക്കിദാന്‍ വിറസമായ ക്ലാസ്സിനേയും ചിലമ്പിക്കുന്ന ക്യാംപസിനേയും മാറ്റി കുന്നിന്‍ ചെരുവുലെ പക്ഷികള്‍ മുറിക്കുന്ന ഏകാന്തതയിലേക്കിരങ്ങി അവളുടെ മടിയില്‍ തലവെച്‌ കിടക്കുമ്പോഴും അവള്‍ക്ക്‌ പറയാനുണ്ടാവുക വിവാഹവും കുട്ടികൌം കുടുംബത്തേയും കുറിചായിരിക്കും. അപ്പോഴൊക്കെ അവളുടെ കണ്ണുകളിളെ തിളക്കത്തില്‍ പ്രതിഫലിക്കുന്ന എന്റെ ബിംബത്തെ നോക്കി ഞാന്‍ വിചാരിക്കു....പ്രണയം വിവാഹത്തില്‍ തീരുന്നുവോ അതൊ അത്ത്രയൊക്കെ ഒള്ളോ പ്രണയത്തിന്ന് പറയ്യാന്‍ പക്ഷേ എന്റെ ഉള്ളിലെ പ്രണയം അതിലും ഏറെ എന്തൊക്കെ യൊ ആയിരുന്നും അത്‌ പറയാന്‍ എനിക്കറിയുമ്മായിരുന്നില്ല.അവള്‍ വിവാഹത്തെ യും കുട്ടികളെയുമൊക്കെ പറയുംബൊള്‍ എനിക്ക്‌ പ്രാരാബ്ദങ്ങല്‍ നിറഞ്ഞ കുടുംബങ്ങളെ ഓര്‍മ വന്നു. അതില്‍ കുറെ പരാധീനകളല്ലാതെ പ്രണയത്തെ ഒട്ടും ദര്‍ശിക്കന്‍ എനിക്കയില്ല. വീട്ടില്‍ വിവാലോചനകള്‍ വന്നു തുടങ്ങിയപ്പൊഴാകണം അവള്‍ വിവാഹത്തിന്ന് നിര്‍ബന്ധം പിടിച്‌ തുറ്റങ്ങിയത്‌. നമ്മുടെ പ്രണയതെ വിവാഹം കൊണ്ട്‌ കൊന്ന് കളയണൊ എന്ന ചൊദ്യത്തിന്‍ നീ ദിവ്യ പ്രണയത്തിന്റെയല്ല പ്രയൊഗിക്‌ പ്രണയത്തിന്റെ വക്താവാണെന്നവള്‍ മറുപടി പറഞ്ഞത്‌. ബന്ധങ്ങളേ ത്യജിച്‌ നേടുന്ന വിവാഹത്തില്‍ പ്രണയത്തിന്‍ സംസാരിക്കാന്‍ സമയമുണ്ടാവില്ല. പരിവേദനങ്ങല്‍ ക്കല്ലതെ എന്നു ഞാന്‍ പറഞ്ഞതൊടെ മറഞ്ഞ അവള്‍ പ്രണയതെ തട്ടിതെറിപ്പിക്കാനെന്ന് പറഞ്ഞ്‌ അവളുടെ വിവാഹത്തിന്‍ ക്ഷണിചു കൊണ്ടുള്ള ആ ഫോണ്‍ ചെയുകയായിരുന്നു. അവളുടെ വിവാഹാനന്തരവും ഞാന്‍ അവളെ പ്രണയിചു കൊണ്ടെയിരുന്നു. അവള്‍ പ്രതികരിചതെയില്ല. . അല്ലെങ്കിലും എനിക്കെന്തിന്നാണവളുടെ പ്രതികരണം ഞാന്‍ അവളെ പ്രണയിക്ക മ്മാത്രമയിരുന്നലോ ? അല്ല ആണോ?

To My Lost Love....


"I Lost you so long ago but-

why am I still missing you...?

Why do I have to see your shadow-

everytime I look off the corner of my eye...??

Explain to me why you left me-

when there was no reason at all...??

All I did was love you and-

wanted you to love me back...."

എവിടെ നീ.....






എന്‍ മനസാം മണ്‍ചിരാതില്‍
പൂക്കുന്ന താഴ്‌വരയിലിന്നൊരു
പനിനീര്‍ മലരായ്‌ വിടരുന്നു നിന്നോര്‍മകള്‍
‍അതിന്റെ ദിവ്യ സുഗന്ധത്തില്‍ ലയിച്ചെത്ര
ദിനങ്ങള്‍ കാലം മായ്ച്ചെഴുതി
ദളങ്ങളിലിറ്റിയ മഞ്ഞുകണത്തിലൊരു
കുഞ്ഞു സൂര്യനെ കാണ്‍കെ വിടരുകയായ്‌
നിന്നോര്‍മകളുണരും പ്രഭാതം
ഒരു നേര്‍ത്ത തെന്നലിലിളകിയാ
പുലര്‍മഞ്ഞെന്‍ ഹൃദയത്തില്‍ പെയ്യവെ
ഒരു മഴക്കാലത്തിന്‍ സ്മൃതിയുണരും
ചെമ്പനീര്‍ പൂവിന്‍ കുങ്കുമവര്‍ണമാ
ചക്രവാളത്തിന്നതിരില്‍ പടരവെ
സുവര്‍ണതാലത്തില്‍ സ്വപ്നങ്ങളുമായ്‌
വരവായെന്‍ പ്രിയസന്ധ്യ
നക്ഷത്രവിളകുകള്‍ കൊളുത്തി
കാലമീ രാവിനെ വരവേല്‍ക്കെ
എന്‍ മനസാം മണ്‍ചിരാതില്‍
‍സ്വപ്നത്തിന്‍ നറുനെയ്ത്തിരിയിട്ടു
കൊളുത്തുകയാണെന്‍ ഹൃദയത്തിന്‍
‍സ്നേഹദീപം നിനക്കുമാത്രമായ്‌
കൊഴിയുമോ മലരേ നിന്നിതളുകളൊരുനാളില്‍?
വീണലിയുമോ നീയെന്‍ ഹൃദയത്തിന്നഴങ്ങളില്‍?
എന്നു നിന്നോര്‍മകള്‍ വീണുടയുമെന്‍ മറവിതന്നാഴങ്ങളില്‍?




Love And Love Only




Posted by Picasa

"എന്റെ ഖല്‍ബിലെ" എന്ന പാട്ടിന്റെ പാരടി


എന്റെ റമ്മിലെ സോഡയാണു നീ നല്ല വീശുകാരാ,
പെഗ്ഗൊഴിച്ചു ഞാന്‍ കാത്തു വെച്ചൊരെന്‍
ചില്ലു ഗ്ലാസിലൂറും ലിക്കെറൊന്നു വേണ്ടേ..ലിക്കെറൊന്നു വേണ്ടേ..
നല്ല വീശുകാരാ.. റമ്മിന്റെ കൂട്ടുകാരാ

നിന്റെ ഗ്ലാസിലെ 100 മില്ലിയില്‍...
നിന്റെ ഗ്ലസിലെ 100 മില്ലിയില്‍ ഐസുകട്ടയാവാം
നിന്റെ കൈയിലെ പെഗ്ഗു തീരുമ്പോ വീണ്ടും ഫിക്സു ചെയ്യാം
രണ്ടു ഫുള്ളുകള്‍ തീര്‍ന്നെടാ, ഇനി ബാറിലൊന്നൂടെ പോകണം
രണ്ടു ഫുള്ളുകള്‍ തീര്‍ന്നെടാ, ഇനി ബാറിലൊന്നൂടെ പോകണം
നിന്റെ കീശേലെ കാശുകൊണ്ടു ഞാന്‍ നിന്നെ കുടിയനാക്കാം(എന്റെ റമ്മിലെ...)

തൊട്ടു കൂട്ടുവനുള്ള പിക്കിളും...
തൊട്ടു കൂട്ടുവാനുള്ള പിക്കിളും ചിപ്സും എന്ന പോലെ
തൊട്ടടുത്തു ഞാന്‍ നിന്നുവെങ്കിലും വീശുകില്ല മൊനെ
അടിച്ചു വീലായി കിടക്കുവാന്‍, നല്ല വാളൊന്നു വെക്കുവാന്‍
അടിച്ചു വീലായി കിടക്കുവാന്‍, നല്ല വാളൊന്നു വെക്കുവാന്‍
ഏത്‌ രമ്മെത്ര കുപ്പി വേണെലും വീണ്ടും നല്‍കിടാം ഞാന്‍ ...( ഏന്റെ റമ്മിലെ...)

Saturday, July 26, 2008

ഹൃദയതിന്റെ വരികള്‍


"ഒരു മാത്ര മാത്രം എന്റെ മന്കൂടിന്‍

ചാരാvatilkal vannetti ennodu mindaate പോകുന്നുവോ?? "


"പലനാള്‍ അലഞ്ഞ മരു യാത്രയില്‍ ഹൃദയം തിരഞ്ഞ-

പ്രിയപുഷ്പമേ മിഴികള്‍ക്ക് munnil etalaarnnuni viriyaatorungi nilkayo?? "


" മാനസ ഭാവങ്ങള്‍ മൌനത്തില്‍ olippichu

മാനിനി നാമിരുന്നു..."


" നീ ഇല്ലെങ്ങില്‍ ഇന്നെന്‍ ജന്മം വേനല്‍ കനവായ് പോയ് പോയേനെ ....

നീ ഇല്ലെങ്ങില്‍ സ്വപ്നം പോലും മിന്നല്‍ കതിര്‍kalaai പോയേനെ.."

~~Truth is Stranger Than Fiction~~






GIRL










BOY